INVESTIGATIONനീന്തല്‍ക്കുളത്തിനു സമീപം ഒരുക്കി വയ്ക്കേണ്ട ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ റിസോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല; യുവതികള്‍ നിലവിളിച്ചിട്ടും ആരും രക്ഷയ്ക്കെത്തിയതുമില്ല; ആ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ ജീവന് എടുത്തത് വാസ്കോ ബീച്ച് റിസോര്‍ട്ടിലെ പോരായ്മ; മംഗളൂരു പോലീസ് കണ്ടെത്തല്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ18 Nov 2024 2:21 PM IST